സിറ്റിയുടെ പ്രതിരോധത്തിൽ ഇനി ഡച്ച് യുവ താരവും

ഡച്ച് യുവ താരം ഫിലിപ്പേ സാന്റ്ലർ ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ. 2.5 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ സിറ്റി ഡച് ലീഗ് ക്ലബ്ബായ സ്വാല്ലേയിൽ നിന്ന് ഇത്തിഹാദിൽ എത്തിച്ചത്.

സെന്റർ ബാക്ക് പൊസിഷനിലും മിഡ്ഫീൽഡ് പൊസിഷനിലും കളിക്കാൻ പറ്റുന്ന താരം പ്രശസ്തമായ അയാക്സ് യൂത്ത് അകാദമിയിലൂടെയാണ് വളർന്ന് വന്നത്. നെതിർലൻഡ്സ് യൂത്ത് ടീം അംഗമാണ് ഫിലിപ്പേ സാന്റ്ലർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപെനാള്‍ട്ടി ജയത്തിലൂടെ സ്പെയിനും ന്യൂസിലാണ്ടിനെ വീഴ്ത്തി അര്‍ജന്റീനയും ക്വാര്‍ട്ടറില്‍
Next articleബാഴ്സലോണ ക്യാമ്പിൽ മെസ്സി തിരിച്ചെത്തി