അത്ലറ്റിക്കോ മാഡ്രിഡ് യുവ ലെഫ്റ്റ് ബാക്ക് ഒസാസുനയിൽ കളിക്കും

20210817 161538

അത്ലറ്റിക്കോ മാഡ്രിഡ് യുവതാരം മനു സാഞ്ചേസിനെ ഒസാസുന ലോണിൽ സ്വന്തമാക്കി. യുവ ലെഫ്റ്റ് ബാക്ക് കഴിഞ്ഞ സീസണിലും ലോണിൽ പോയിരുന്നു. 20-കാരൻ കഴിഞ്ഞ ജനുവരി മുതൽ മെയ് വരെ ഒസാസുനയിൽ തന്നെയാണ് ലോണിൽ കളിച്ചത്-

2014ൽ ആണ് സ്പെയിൻ സ്വദേശിയാ മനു സാഞ്ചെസ് അത്ലറ്റിക്കോ മാഡ്രിഡ് അക്കാദമിയിൽ ചേർന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 2025 വരെ താരം കരാർ നീട്ടിയിരുന്നു. ഇതുവരെ ലാലിഗയിൽ അഞ്ച് മത്സരങ്ങളും കോപ്പ ഡെൽ റേയിൽ ഒരു മത്സരവും താരം അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ചിട്ടുണ്ട്. 

Previous articleഎമേഴ്സണെ സ്വന്തമാക്കാൻ ലിയോൺ ചർച്ചകൾ ആരംഭിച്ചു
Next articleഇന്ത്യ ലോക ഒന്നാം നമ്പര്‍ ആയിരുന്നപ്പോളും വാലറ്റത്തിൽ നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങള്‍ വന്നിരുന്നു