ആശ്ലി യംഗ് ആസ്റ്റൺ വില്ലയിൽ തുടരില്ല

Newsroom

Picsart 23 06 01 18 36 06 337
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ഫുൾബാക്കായ ആശ്ലി യങ് ആസ്റ്റൺ വില്ലയിൽ തുടരില്ല. ഈ സമ്മറോടെ കരാർ അവസാനിക്കുന്ന താരം ക്ലബ് വിടും എന്ന് ഔദ്യോഗികമായി ക്ലബ് തന്നെ അറിയിച്ചു. രണ്ടു സീസൺ മുമൊ ആയിരുന്നു യങ് ആസ്റ്റൺ വില്ലയിലേക്ക് തിരികെയെത്തിയത്. 37കാരനായ താരത്തെ ഇനിയും ക്ലബിൽ നിലനിർത്തണ്ട് എന്ന് പരിശീലകൻ തീരുമാനിക്കുക ആയിരുന്നു. യൂറോപ്പിൽ തന്നെ തുടരുക ആകും യംഗിന്റെ ലക്ഷ്യം.

ആശ്ലി യംഗ് 23 06 01 18 36 45 435

ഇന്റർ മിലാനിൽ നിന്നായിരുന്നു യങ് വില്ലയിൽ എത്തിയത്. ഇംഗ്ലണ്ടിലും ഇറ്റലിയിലും ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള യങ് ഇനി ഏത് ക്ലബിലേക്ക് പോകും എന്ന് വ്യക്തമല്ല. ആശ്ലി യംഗിന്റെ ആസ്റ്റൺ വില്ലയിലെ രണ്ടാം സ്പെല്ലായിരുന്നു ഇത്.