ആന്ദ്ര ഗോമസ് ലോണിൽ ഫ്രാൻസിലേക്ക്

Wasim Akram

20220902 044640
Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടണിന്റെ പോർച്ചുഗീസ് താരം ആന്ദ്ര ഗോമസ് ലോൺ അടിസ്ഥാനത്തിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബായ ലില്ലെയിൽ ചേർന്നു. ഈ സീസൺ മുഴുവൻ താരം ഫ്രാൻസിൽ കളിക്കും.

മുൻ ബാഴ്‌സലോണ താരം കൂടിയായ ഗോമസിന് തന്റെ നല്ല കാലം ഫ്രാൻസിൽ വീണ്ടെടുക്കാൻ ആവുമോ എന്നു കണ്ടറിയാം. പലപ്പോഴും ഏറ്റ ഗുരുതരമായ പരിക്ക് ആണ് ഗോമസിന്റെ കരിയറിന് വലിയ ആഘാതം ആയത്.