ഇംഗ്ലീഷ് ഫുട്ബോളർ ടോണി ഡഗ്ഗൻ വിരമിക്കൽ പ്രഖ്യാപിച്ചു

Newsroom

17 വർഷത്തെ ശ്രദ്ധേയമായ കരിയറിന് വിരാമമിട്ടുകൊണ്ട് മുൻ ഇംഗ്ലണ്ട് ഫോർവേഡ് ടോണി ഡഗ്ഗൻ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി 79 മത്സരങ്ങൾ കളിച്ച 33 കാരിയാ ഡഗ്ഗൻ എവർട്ടൺ, മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയുൾപ്പെടെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ചു.

Picsart 24 09 18 15 43 18 566

ഇംഗ്ലീഷ് വനിതാ ടീമുനെ മുൻ നിര ടീമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2015 ലെ വനിതാ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇംഗ്ലണ്ടിൻ്റെ നേടിയ ടീമിൻ്റെ ഭാഗമായിരുന്നു.

തന്റെ കരിയ താൻ കണ്ട ബാല്യകാല സ്വപ്നങ്ങളെ മറികടന്നുവെന്നും ഒരു മികച്ച വ്യക്തിയായി രൂപപ്പെടുത്തിയെന്നും ഡഗ്ഗൻ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.