സൂപ്പർ കപ്പിനായുള്ള ബെംഗളൂരു എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 23 04 06 16 28 06 571
Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സി 2023-ലെ ഹീറോ സൂപ്പർ കപ്പ് കാമ്പെയ്‌നിനായുള്ള 30 അംഗ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഏപ്രിൽ 8-ന് ശ്രീനിധി ഡെക്കാൻ എഫ്‌സിക്കെതിരായ പോരാട്ടത്തോടെ ആണ് ബെംഗളൂരുവിന്റെ സൂപ്പർ കപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ബെംഗളൂരു എഫ്‌സി ‘ബി’ ടീമിൽ നിന്ന് മൂന്ന് കളിക്കാർ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അഞ്ച് വിദേശികളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയുടെ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

ബെംഗളൂരു 23 04 06 16 28 14 801

SQUAD
Goalkeepers: Gurpreet Singh Sandhu, Amrit Gope, Lara Sharma, Sharon Padattil

Defenders: Sandesh Jhingan, Parag Shrivas, Aleksandar Jovanovic, Naorem Roshan Singh, Prabir Das, Namgyal Bhutia, Wungngayam Muirang, Robin Yadav, Biswa Darjee

Midfielders: Bruno Ramires, Jayesh Rane, Suresh Wangjam, Javi Hernandez, Rohit Kumar, Pablo Perez, Ashish Jha, Lalremtluanga Fanai, Thoi Singh, Damaitphang Lyngdoh, Shreyas Ketkar

Strikers: Sunil Chhetri, Sivasakthi Narayanan, Roy Krishna, Harmanpreet Singh, Leon Augustine, Udanta Singh