Home Tags Bengaluru FC

Tag: Bengaluru FC

അവസാന മിനുട്ടിൽ പെനാൾട്ടി, ഗോവയ്ക്ക് രക്ഷ

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഗോവ ഇഞ്ചറി ടൈമിൽ രക്ഷപ്പെട്ടു. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ബെംഗളൂരു എഫ് സിയെ നേരിട്ട ഗോവ പരാജയത്തിലേക്ക് നീങ്ങുന്നതിനിടെ ഒരു പെനാൾട്ടി ആണ് അവരുടെ...

സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബെംഗളൂരു എഫ്.സി

സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്സ് എഫ്.സിയുമായി പങ്കാളിത്ത കരാറിൽ ഒപ്പ് വെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. രണ്ടു വർഷത്തേക്കാണ് പങ്കാളിത്ത കരാറിൽ ബെംഗളൂരു എഫ്.സിയും റേഞ്ചേഴ്സ് എഫ്.സിയും ഒപ്പു വെച്ചത്....

ലിംഗ്ദോഹ് വീണ്ടും ബെംഗളൂരു എഫ്.സിയിൽ

എ.ടി.കെ താരം യുജിൻസൺ ലിങ്ദോഹ് വീണ്ടും ബെംഗളൂരു എഫ്.സിയിൽ. രണ്ടു വർഷം എ.ടി.കെയിൽ കളിച്ചതിന് ശേഷമാണ് യുജിൻസൺ ലിങ്ദോഹ് ബെംഗളൂരുവിൽ തിരിച്ചെത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് ലിങ്ദോഹ് ബെംഗളൂരു എഫ്.സിയിൽ എത്തുന്നത്. ബെംഗളൂരുവിൽ കളിച്ച...

ഐഎസ്എല്‍ വിജയത്തിനു ശേഷം ആശംസകളുമായി ഛേത്രി ആര്‍സിബി ക്യാമ്പിലെത്തി

ബെംഗളൂരു എഫ്സിയെ ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച ശേഷം അതേ പട്ടണത്തില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ആശംസയുമായി സുനില്‍ ഛേത്രിയെത്തി. ടീമിന്റെ പരിശീലനം വീക്ഷിക്കുകയും ചില ഡ്രില്ലുകളില്‍ പങ്കെടുക്കുകയും ചെയ്ത...

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം വിദേശ താരത്തെ സ്വന്തമാക്കി ബെംഗളൂരു

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്പാനിഷ് താരമായ ലൂയിസ്മ വിയ്യയെ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ബെംഗളൂരു എഫ്.സി. നെറോക എഫ്.സിയിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോയ ചെഞ്ചോ ഗൈൽഷെന് പകരമായിട്ടാണ് ലൂയിസ്മ...

ബെംഗളൂരൂ നോര്‍ത്തീസ്റ്റ് ലൈനപ്പ് അറിയാം

ഐഎസ്എലില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന ബെംഗളൂരു എഫ്സിയും നോര്‍ത്തീസ്റ്റ് യുണൈറ്റഡും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനു സ്റ്റേജ് സജ്ജം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടായ ഗുവഹാട്ടി ഇന്ദിര ഗാന്ധി അത്ലറ്റിക്...

ചരിത്ര നേട്ടവുമായി ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി

ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്ര നേട്ടവുമായി ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്ന് ബെംഗളൂരുവിൽ ബെംഗളൂരുവിനായി ഛേത്രി ബൂട്ടണിയുന്നത് 150 ആം മത്സരത്തിനായി. ഈ നേട്ടം കണ്ടിരവ സ്റ്റേഡിയത്തിൽ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്...

ബെംഗളൂരു തിരിച്ചുവരവിൽ കോപ്പലാശാനും സംഘത്തിനും തോൽവി

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കോപ്പലാശാന്റെ സംഘത്തെ ബെംഗളൂരു എഫ്.സി തോൽപ്പിച്ചത്. ഒരു വേള മത്സരത്തിൽ പിറകിൽ നിന്നതിന്ന് ശേഷമാണു...

ഐ.എസ്.എല്ലിൽ ഇന്ന് എ.ടി.കെ – ബെംഗളൂരു സൂപ്പർ പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പ് ആയ ബെംഗളൂരു എഫ്.സി എ.ടി.കെയെ നേരിടും. എ.ടി.കെയും ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ...

എ.എഫ്.സി കപ്പിൽ നിന്ന് ബെംഗളൂരു എഫ് സി പുറത്ത്

എ.എഫ്.സി കപ്പ് ഇന്റർസോൺ സെമി ഫൈനലിൽ ബെംഗളൂരു എഫ് സിക്ക് തോൽവി. രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സിയെ തുർക്മെനിസ്ഥാൻ ക്ലബായ അൾട്ടിൻ അസീർ...

ഛേത്രി@2021

ബെംഗളൂരു എഫ്സിയുമായുള്ള കരാര്‍ പുതുക്കി നായകന്‍ സുനില്‍ ഛേത്രി. നിലവിലെ കരാറുമായി ഒരു വര്‍ഷം കൂടി പുതുക്കിയതോടെ 2020-21 സീസണ്‍ വരെ ബെംഗളൂരു എഫ്സിയില്‍ താരം തുടരും. 33 വയസ്സുകാരന്‍ സുനില്‍ ഛേത്രിയാണ്...

ഹാവോകിപിനു ഹാട്രിക്, ഗോകുലം കുട്ടികൾക്ക് കിരീടം

കോയമ്പത്തൂരിൽ നടക്കുന്ന ആൾ ഇന്ത്യ കപ്പ് ഓഫ് ജോയ് ടൂർണമെന്റിൽ ഗോകുലം അണ്ടർ 13 ടീമിന് കിരീടം. ബെംഗളൂരു എഫ്സിയുടെ U-13 ടീമിനെ വീഴ്ത്തി ഗോകുലം ചാമ്പ്യന്മാരാകുകയായിരുന്നു. 5-1 എന്ന സ്കോറിനാണ് കേരളത്തിന്റെ...

ബെംഗളൂരു എഫ് സിയുടെ പെട്ടിയിലെ രഹസ്യം പുറത്ത്

അവസാനം ബെംഗളൂരു എഫ് സിയുടെ നീല പെട്ടിയുടെ അകത്ത് എന്തെന്ന് വ്യക്തമായി. അവസാന മൂന്ന് ദിവസമായി ബെംഗളൂരു എഫ് സി സാമൂഹിക മാധ്യമങ്ങൾ വഴി ഒരു പെട്ടിയുടെ ചിത്രം പങ്കുവെച്ച് അതിനകത്ത് എന്താണ്...

മുൻ ബെംഗളൂരു എഫ് സി താരം ഇനി ബ്രാഡ്ഫോർഡ് സിറ്റിയുടെ പരിശീലകൻ

മുൻ ബെംഗളൂരു എഫ് സി മിഡ്ഫീൽഡറായ അയർലണ്ട് താരം മൈക്കിൾ കോളിൻസ് ഇനി ഇംഗ്ലീഷ് ക്ലബായ ബ്രാഡ്ഫോർഡ് സിറ്റിയുടെ മുഖ്യ പരിശീലകൻ. ഇന്നാണ് ബ്രാഡ്ഫോർഡ് സിറ്റി കോളിൻസിനെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചത്. 2016ൽ...

സീസൺ അവസാനത്തോടെ ആൽബർട്ട് റോക ബെംഗളൂരു എഫ് സി വിടും

ബെംഗളൂരു എഫ് സിയുടെ സ്പാനിഷ് കോച്ച് കോച്ച് ആൽബർട്ട് റോക മെയ് അവസാനത്തോടെ ബെംഗളൂരു എഫ് സി വിടും. മെയ് 31ന് തീരുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ആൽബർട്ട് റോക തീരുമാനിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ്...
Advertisement

Recent News