വേങ്ങര സെമിയിൽ റോയൽ ട്രാവൽസ് പുറത്തായി, സബാൻ കോട്ടക്കൽ ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വേങ്ങര അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കൽ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനൽ രണ്ടാം പാദ പോരാട്ടത്തിൽ സബാൻ കോട്ടക്കലും റോയൽ ട്രാവൽസും സമനിലയിൽ പിരിഞ്ഞു. 1-1 എന്നായിരുന്നു സ്കോർ‌. ആദ്യ പാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സബാൻ വിജയിച്ചിരുന്നു. റോയൽ ട്രാവൽസിന്റെ വിജയമില്ലാത്ത തുടർച്ചയായ നാലാം മത്സരമാണിത്

വേങ്ങരയിൽ ഫൈനലിൽ റിയൽ എഫ് സി തെന്നലയെ ആകും സബാൻ കോട്ടക്കൽ നേരിടുക.