വളാഞ്ചേരി സെവൻസിൽ നിന്ന് അൽ മദീനയും പുറത്ത്

അഖിലേന്ത്യാ സെവൻസിൽ വളാഞ്ചേരി ടൂർണമെന്റിൽ നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോടിന് ഗംഭീര വിജയം. ഇന്ന് അൽ മദീന ചെർപ്പുളശ്ശേരിയെ ആണ് മെഡിഗാഡ് പരാജയപ്പെടുത്തിയത്. വേങര സെവൻസിൽ നിന്ന് ഇതോടെ ഫിഫാ മഞ്ചേരി, സബാൻ കോട്ടക്കൽ, അൽ മദീന എന്നീ മൂന്ന് വലിയ ടീമുകൾ പുറത്തായി കഴിഞ്ഞു. ഇന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെഡിഗാഡ് അരീക്കോട് വിജയിച്ചത്.

നാളെ വളാഞ്ചേരി സെവൻസിൽ ലിൻഷ മെഡിക്കൽ ശാസ്താ തൃശ്ശൂരിനെ നേരിടും.