വാണിയമ്പലത്ത് വിജയവുമായി റോയൽ ട്രാവൽസ് കോഴിക്കോട്

വാണിയമ്പലം അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിനം റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയത്തോടെ തുടക്കം. ഇന്നലെ വാണിയമ്പലം സെവൻസിൽ നടന്ന മത്സരത്തിൽ ഫ്രണ്ട്സ് മമ്പാടിനെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. ഇന്ന് വാണിയമ്പലം സെവൻസിൽ നടക്കുന്ന മത്സരത്തിൽ ജയ എഫ് സി തൃശ്ശൂർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.

Previous articleലെസ്റ്ററിന്റെ കളി മാഞ്ചെസ്റ്ററിൽ നടക്കില്ല, തകർപ്പൻ ജയവുമായി സിറ്റി
Next articleലുകാകു തിളക്കം, ഇന്റർ മിലാൻ വീണ്ടും ലീഗിൽ ഒന്നാമത്