വളാഞ്ചേരി സെവൻസിന് ഇന്ന് തുടക്കം

- Advertisement -

സെവൻസിൽ ഇന്ന് അഞ്ച് മത്സരങ്ങൾ നടക്കും. വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന് ഇന്ന് തുടക്കമാകും. ഇന്ന് വളാഞ്ചേരിയിൽ ആദ്യ മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയും ജയ തൃശ്ശൂരും ആണ് ഏറ്റുമുട്ടുന്നത്. ഈ സീസണിൽ ഫോമിലേക്ക് ഉയരാൻ ആകാത്ത രണ്ടു ടീമുകളാണ് ജയയും അൽ മിൻഹാലും.

ഫിക്സ്ചറുകൾ;

വളാഞ്ചേരി;
അൽ മിൻഹാൽ vs ജയ തൃശ്ശൂർ

മുണ്ടൂർ;
ഉഷാ തൃശ്ശൂർ vs ബെയ്സ് പെരുമ്പാവൂർ

കൊണ്ടോട്ടി;
എ വൈ സി ഉച്ചാരക്കടവ് vs കെ ആർ എസ് കോഴിക്കോട്

ഇരിക്കൂർ:
അൽ ശബാബ് vs ഉഷാ തൃശ്ശൂർ

തുവ്വൂർ;
മത്സരമില്ല

കുപ്പൂത്ത്;
മത്സരമില്ല

നിലമ്പൂർ;
അൽ മദീന vs മെഡിഗാഡ് അരീക്കോട്

Advertisement