മുണ്ടൂരിൽ ആദ്യ ദിവസം തന്നെ റോയൽ ട്രാവൽസ് പുറത്ത്

- Advertisement -

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ആദ്യ ദിവസം തന്നെ വമ്പന്മാരായ റോയൽ ട്രാവൽസ് പുറത്ത്. ഇന്ന് സ്കൈ ബ്ലൂ എടപ്പാൾ ആയിരുന്നു റോയൽ ട്രാവൽസിന്റെ എതിരാളികൾ. മറുപടിയില്ലാത്ത ഒരൊറ്റ ഗോളിനാണ് സ്കൈ ബ്ലൂ എടപ്പാൾ ഇന്ന് വിജയിച്ചത്. തുടർ വിജയങ്ങളായി മുന്നേറുകയായിരുന്ന റോയൽ ട്രാവൽസിന് അപ്രതീക്ഷിത പരാജയമാണ് ഇന്ന് നേരിടേണ്ടി വന്നത്.

നാളെ മുണ്ടൂർ സെവൻസിൽ ഉഷാ തൃശ്ശൂർ ബെയ്സ് പെരുമ്പാവൂരിനെ നേരിടും.

Advertisement