വളാഞ്ചേരി സെമിയിൽ സൂപ്പറും ബെയ്സ് പെരുമ്പാവൂരും

- Advertisement -

സെവൻസിൽ ഇന്ന് 4 മത്സരങ്ങൾ നടക്കും. വളാഞ്ചേരി സെമിയിലാണ് ഇന്ന് വലിയ പോരാട്ടം നടക്കുന്നത്. വളാഞ്ചേരിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ബെയ്സ് പെരുമ്പാവൂരുമാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. പൊതുവെ ബെയ്സ് പെരുമ്പാവൂർ അത്ര മികച്ച കളിയല്ല ഈ സീസണിൽ കളിച്ചത് എങ്കിലും വളാഞ്ചേരിയിൽ തകർപ്പൻ പ്രകടനമാണ് ബെയ്സ് പെരുമ്പാവൂർ കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

ഇന്നത്തെ ഫിക്സ്ചറുകൾ;

മഞ്ചേരി;
സബാൻ കോട്ടക്കൽ vs ഫ്രണ്ട്സ് മമ്പാട്

ഒതുക്കുങ്ങൽ:
അൽ മിൻഹാ vs കെ അർ എസ് കോഴിക്കോട്

വളാഞ്ചേരി;
ബെയ്സ് പെരുമ്പാവൂർ vs സൂപ്പർ സ്റ്റുഡിയോ

തുവ്വൂർ:
ഫിഫാ മഞ്ചേരി vs റോയൽ ട്രാവൽസ് കോഴിക്കോട്

Advertisement