വളാഞ്ചേരി സെമിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോയും ഫിഫാ മഞ്ചേരിയും

- Advertisement -

സെവൻസിൽ ഇന്ന് 4 മത്സരങ്ങൾ നടക്കും. വളാഞ്ചേരി സെമിയിലാണ് ഇന്ന് വലിയ പോരാട്ടം നടക്കുന്നത്. വളാഞ്ചേരിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഫിഫാ മഞ്ചേരിയുമാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. ഇന്നലെ വളാഞ്ചേരി സെമി ലീഗിൽ നടന്ന സൂപ്പർ സ്റ്റുഡിയോയും ബെയ്സ് പെരുമ്പാവൂരും തമ്മിലുള്ള മത്സരം പകുതിക്ക് വെച്ച് നിർത്തേണ്ടി വന്നുരുന്നു‌. സൂപ്പർ സ്റ്റുഡിയോ 3-1ന് മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു ഇന്നലെ കളി നിർത്തിവെച്ചത്.

ഇന്നത്തെ ഫിക്സ്ചറുകൾ;

മഞ്ചേരി;
അൽ മദീന vs മെഡിഗാഡ് അരീക്കോട്

ഒതുക്കുങ്ങൽ:
ഉഷാ തൃശ്ശൂർ vs കെ അർ എസ് കോഴിക്കോട്

വളാഞ്ചേരി;
ഫിഫാ മഞ്ചേരി vs സൂപ്പർ സ്റ്റുഡിയോ

തുവ്വൂർ:
സബാൻ കോട്ടക്കൽ vs ഫ്രണ്ട്സ് മമ്പാട്

Advertisement