ഉഷാ തൃശ്ശൂരിനെ തകർത്ത് എഫ് സി തൃക്കരിപ്പൂർ

കർക്കിടാംകുന്നിൽ എഫ് സി തൃക്കരിപ്പൂരിന് തകർപ്പൻ വിജയം. ഇന്ന് ഉഷാ തൃശ്ശൂരിനെ ആണ് തൃക്കരിപ്പൂർ പരാജയപ്പെടുത്തിയത്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി തൃക്കരിപ്പൂരിന്റെ വിജയം. നാളെ പാണ്ടിക്കാട് സെമിയിൽ ഇറങ്ങാനുള്ള ഉഷാ തൃശ്ശൂരിന് ഈ പരാജയം ആത്മവിശ്വാസം കുറക്കാൻ മാത്രമെ ഉപകരിക്കുകയുള്ളൂ.

നാളെ കർക്കിടാംകുന്ന് സെവൻസിൽ മത്സരമില്ല.