തുവ്വൂരിലെ ആദ്യ ജയം ലിൻഷ മണ്ണാർക്കാടിന്

- Advertisement -

തുവ്വൂർ അഖിലേന്ത്യാ സെവൻസിലെ ആദ്യ ജയം ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടിന്. ഇന്നലെ തുവ്വൂർ അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ ടൗൺ ടീം അരീക്കോടിനെ ആണ് ലിൻഷ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ജയിക്കാൻ ലിൻഷയ്ക്കായി. കഴിഞ്ഞ ദിവസം ഒരു പരാജയം നേരിട്ട ലിൻഷയ്ക്ക് ഇത് ഫോമിലേക്കുള്ള മടങ്ങി വരവ് കൂടിയാണ്.

ഇന്ന് തുവ്വൂർ സെവൻസിൽ മെഡിഗാഡ് അരീക്കട് കെ ആർ എസ് കോഴിക്കോടിനെ നേരിടും‌

Advertisement