താമരശ്ശേരി അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കീടിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചിയെ ആണ് മെഡിഗാഡ് അരീക്കോട് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു
മെഡിഗാഡ് അരീക്കോടിന്റെ ജയം. അൽ ശബാബിന് തുടർച്ചയായ രണ്ടാം പരാജയമാണിത്. ഇന്ന് താമരശ്ശേരിയിൽ സൂപ്പർ സ്റ്റുഡിയോ അഭിലാഷ് കുപ്പൂത്തിനെ നേരിടും.