ഒളവണ്ണയിൽ ഗ്രാൻഡ് ഹൈപ്പർ സൂപ്പറിൻ ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ സൂപ്പർ സ്റ്റുഡിയോവിന് ജയം. ഇന്നലെ ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിനെയാണ് സൂപ്പർ തോൽപ്പിച്ചത്. ശക്തമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പർ ജയിച്ചത്. കെ ആർ എസ് കോഴിക്കോടുന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്. സൂപ്പർ ഒളവണ്ണയിക് ജയിച്ചു എങ്കിലും ഇന്നലെ താമരശ്ശേരിയിൽ അഭിലാഷിനോട് പരാജയപ്പെട്ടു.

ഒളവണ്ണയിൽ ഇന്ന് സെമിയിൽ ഫിഫാ മഞ്ചേരി ജവഹർ മാവൂരിനെ നേരിടും.