ശാസ്ത തൃശ്ശൂരിന് സീസണിലെ ആദ്യ ജയം

- Advertisement -

അവസാനം ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് സീസണിലെ ആദ്യ വിജയം. ഇന്നലെ വലിയാലുക്കൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോടിനെയാണ് ശാസ്താ മെഡിക്കൽസ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ശാസ്തയുടെ വിജയം. സീസണിൽ ഇതിനു മുമ്പ് കളിച്ച രണ്ട് മത്സരങ്ങളിലും ശാസ്ത മെഡിക്കൽ പരാജയപ്പെട്ടിരുന്നു.

ഇന്ന് വലിയാലുക്കൽ സെവൻസിൽ ജിംഖാന തൃശ്ശൂർ സ്കൈ ബ്ലൂവിനെ നേരിടും.

Advertisement