നീലേശ്വരത്ത് ഗോളടിച്ചു കൂട്ടി എം ആർ എഫ് സി എടാറ്റുമ്മൽ

- Advertisement -

നീലേശ്വരം അഖിലേന്ത്യാ സെവൻസിന്റെ ഏഴാം രാത്രി നടന്ന പോരാട്ടത്തിൽ എൻ ആർ എഫ് സി എടാറ്റുമ്മലിന് വിജയം. അഭിലാഷ് കുപ്പൂത്തിനെ ആയിരുന്നു എടാറ്റുമ്മൽ ഇന്നലെ നേരിട്ടത്. ഗോളുകൾ അടിച്ചു കൂട്ടിയ എടാറ്റുമ്മൽ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് വിജയിച്ചത്. എടാറ്റുമ്മലിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

ഇന്ന് നീലേശ്വരത്ത് നടക്കുന്ന മത്സരത്തിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ ആർ എസ് കോഴിക്കോടിനെ നേരിടും.

Advertisement