ഇന്ന് സെവൻസിൽ തീപാറും പോരാട്ടം, ഫിഫാ മഞ്ചേരി സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് എതിരെ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ആണ്. അവിടെ സെവൻസിലെ രണ്ട് ശക്തരായ ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഫിഫാ മഞ്ചേരി സൂപ്പർ സ്റ്റുഡിയോയെ ആണ് നേരിടുന്നത്. അവസാന രണ്ടു മത്സരങ്ങളിൽ പരാജയം നേരിട്ട ഫിഫാ മഞ്ചേരി ഇന്ന് ഒരു വൻ വിജയം നേടി ഫോമിലേക്ക് തിരികെ വരാൻ ആകും ശ്രമിക്കുഇഅ.

ഫിക്സ്ചറുകൾ;

എടത്തനാട്ടുകാര;
ഫിറ്റ്വെൽ കോഴിക്കോട് vs ബി എഫ് സി പാണ്ടിക്കാട്

മുടിക്കൽ;
കെ എഫ് സി കാളികാവ് vs സബാൻ കോട്ടക്കൽ

പെരിന്തൽമണ്ണ;
സൂപ്പർ സ്റ്റുഡിയോ vs ഫിഫാ മഞ്ചേരി

വാണിയമ്പലം;
അൽ മദീന ചെർപ്പുളശ്ശേരി vs സ്കൈ ബ്ലൂ എടപ്പാൾ

വെള്ളമുണ്ട;
മെഡിഗാഡ് അരീക്കീട് vs എ എഫ് സി അമ്പലവയൽ

Advertisement