കുപ്പൂത്ത്, മാനന്തവാടി സെവൻസ് ടൂർണമെന്റുകൾക്ക് ഇന്ന് തുടക്കം

Newsroom

സെവൻസിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. രണ്ട് പുതിയ ടൂർണമെന്റുകൾ ആണ് ഇന്ന് ആരംഭിക്കുന്നത്. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിനും മാനന്തവാടി അഖിലേന്ത്യാ സെവൻസിനും ഇന്ന് തുടക്കമാകും. കുപ്പൂത്തിൽ ആദ്യ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടും സ്കൈ ബ്ലൂ എടപ്പാളുമാണ് ഏറ്റുമുട്ടുന്നത്. മാനന്തവാടിയിൽ അൽ ശബാബ് തൃപ്പനച്ചിയും ഉഷാ തൃശ്ശൂരും ആണ് ആദ്യ ദിവസം ഇറങ്ങുന്നത്.

ഫിക്സ്ചറുകൾ;

കുപ്പൂത്ത്;
റോയൽ ട്രാവൽസ് കോഴിക്കോട് vs സ്കൈ ബ്ലൂ

മാനന്തവാടി;
അൽ ശബാബ് vs ഉഷ തൃശ്ശൂർ

കൊടുവള്ളി;

സൂപ്പർ സ്റ്റുഡിയോ vs ടൗൺ ടീം അരീക്കോട്

നിലമ്പൂർ;
എ വൈ സി vs ലിൻഷ മെഡിക്കൽസ്

കാടപ്പടി;
ഫിറ്റ്വെൽ കോഴിക്കോട് vs കെ എഫ് സി കാളികാവ്

എടത്തനാട്ടുകര;
മത്സരമില്ല