റഫറിമാരുടെ സമരം കഴിഞ്ഞു, ഇന്ന് മുതൽ വീണ്ടും സെവൻസ് മൈതാനങ്ങൾ ഉണരും

- Advertisement -

റഫരിമാരുടെ സമരം അവസാനിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സെവൻസ് മൈതാനങ്ങളിൽ ഇന്ന് വീണ്ടും പന്ന്ത് ഉരുളും. കഴിഞ്ഞ ദിവസം റഫറി ഷാജിക്ക് മർദ്ദനമേറ്റതിനെ തുടർന്ന് റഫറിമാർ പ്രതിഷേധ സൂചകമായി സമരൻ ചെയ്തിരുന്നു. റഫറിയുടെ സമരം കാരണം അഖിലേന്ത്യാ സെവൻസിൽ ഇന്നലെ ആകെ ഒരു മത്സരം മാത്രമായിരുന്നു നടന്നത്. സമരം അവസാനിച്ചതോടെ ഇന്ന് സെവൻസ് ഗ്യാലറികൾ സജീവമാകും. സെവൻസിൽ ഇന്ന് 7 മത്സരങ്ങൾ നടക്കും

ഇന്നത്തെ ഫിക്സ്ചറുകൾ;

മഞ്ചേരി;
ഉഷ തൃശ്ശൂർ vs ടൗൺ ടീം അരീക്കോട്

ഒതുക്കുങ്ങൽ:
റോയൽ ട്രാവൽസ് കോഴിക്കോട് vs സോക്കർ ഷൊർണ്ണൂർ

കോളിക്കടവ്:
അൽ മദീന vs ലക്കി സോക്കർ

വളാഞ്ചേരി;
ഫിഫാ മഞ്ചേരി vs ഹണ്ടേഴ്സ് കൂത്തുപറമ്പ്

വെള്ളമുണ്ട;
കെ എഫ് സി vs സൂപ്പർ സ്റ്റുഡിയോ

തെരട്ടമ്മൽ;
സബാൻ കോട്ടക്കൽ vs ജവഹർ മാവൂർ

തുവ്വൂർ:
മത്സരമില്ല

പാലത്തിംഗൽ:
മത്സരമില്ല

മൊറയൂർ:
സൂപ്പർ സ്റ്റുഡിയോ vs ലിൻഷ മണ്ണാർക്കാട്

Advertisement