യൂറോപ്പ ലീഗ്, അവസാന 16 ടീമുകൾ ആയി

- Advertisement -

യൂറോപ്പ ലീഗിൽ റൗണ്ട് ഓഫ് 32 ഇന്നലെ അവസാനിച്ചു. ഇത്തവണ യൂറോപ്യൻ കിരീടത്തിനായി പോരാടുന്ന 16 ടീമുകൾ ഏതെന്ന് തീരുമാനം ആയി. ഇംഗ്ലണ്ടിലെ വമ്പന്മാരായ ആഴ്സണൽ, ചെൽസി, സ്പെയിനിലെ ശക്തികളായ സെവിയ്യ, വലൻസിയ, വിയ്യാറയൽ, ഇറ്റലിയിൽ നിന്ന് ഇന്റർ മിലാൻ, നാപോളി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ അവസാന 16ൽ ഉണ്ട്.

പ്രീക്വാർട്ടറിൽ എത്തിയ ടീമുകൾ;

The final 16 are confirmed:

Arsenal
Chelsea
Sevilla
Valencia
Villarreal
Eintracht Frankfurt
Napoli
Inter Milan
Zenit St. Petersburg
Krasnodar
Slavia Prague
Stade Rennes
Dinamo Zagreb
Salzburg
Benfica
Dynamo Kyiv

Advertisement