തുവ്വൂരിൽ ലക്കി സോക്കറിനെ വീഴ്ത്തി റോയൽ ട്രാവൽസ് കോഴിക്കോട്

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വൻ വിജയം. ഇന്ന് ലക്കി സോക്കർ ആലുവയെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. ഏകപക്ഷീയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. സീസണിൽ ഇത് രണ്ടാം തവണയാണ് ലക്കി സോക്കർ ആലുവ റോയൽ ട്രാവൽസ് കോഴിക്കോടിനോട് പരാജയപ്പെടുന്നത്.

നാളെ തുവ്വൂർ സെവൻസിൽ കെ എഫ് സി കാളികാവ് ജയ തൃശ്ശൂരിനെ നേരിടും‌