പൂങ്ങോട് സെമിയിൽ ഫിഫാ മഞ്ചേരിക്ക് ഇന്ന് ജീവന്മരണ പോരാട്ടം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, വേങ്ങര, പൂങ്ങോട്, അരീക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. പൂങ്ങോട് സെവൻസിൽ ഇന്ന് സെമി രണ്ടാം പോരാട്ടമാണ്. അവിടെ ഫിഫാ മഞ്ചേരി യുണൈറ്റഡ് എഫ് സി നെല്ലികുത്തിനെ നേരിടും. ആദ്യ പാദത്തിൽ യുണൈറ്റഡ് എഫ് സി നെല്ലികുത്ത് ഫിഫാ മഞ്ചെരിയെ 1-0ന് തോൽപ്പിച്ചിരുന്നു.

FIXTURE- 17-03- 2022

Vengara;
KMG Mavoor vs FC Kondotty

VALANCHERY-THINDALAM;
Luck Soocer vs AYC Ucharakkadav

Areekode;
Sky Blue vs Linsha Mannarkkad

Poongod;
Fifa Manjeri vs United FC