പെരുവള്ളൂരിൽ ഉഷയ്ക്ക് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പെരുവള്ളൂർ അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂർ മുന്നോട്ട്. ഇന്ന് നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനെ ആണ് ഉഷാ തൃശ്ശൂർ പരാജയപ്പെടുത്തിയത്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഉഷയുടെ വിജയം. അവസാന മാസങ്ങളായി എ വൈ സി മോശം ഫോമിലാണ്. അതാണ് ഇന്നും കാണാൻ ആയത്. നാളെ പെരുവള്ളൂരിൽ മത്സരമില്ല.