പെരിന്തൽമണ്ണ സെവൻസിൽ റോയൽ ട്രാവൽസ് സെമി ഫൈനലിൽ

Newsroom

Ashik Usman Sevens
Download the Fanport app now!
Appstore Badge
Google Play Badge 1

പെരിന്തൽമണ്ണ ഖാദറലി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ സെമി ഫൈനലിൽ. ഇന്ന് സബാൻ കോട്ടക്കലിനെ ആണ് റോയൽ ട്രാവൽസ് പരാജയപ്പെടുത്തിയത്. ഈ സീസണിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്നായി 17 ഗോളുകൾ റോയൽ ട്രാവൽസ് കോഴിക്കോട് നേടിയിട്ടുണ്ട്. അഞ്ചു മത്സരങ്ങളും അവർ വിജയിക്കുകയും ചെയ്തു. റോയൽ ട്രാവൽസ്, അൽ മദീന, ഫിഫ മഞ്ചേരി, ലക്കി സോക്കർ എന്നിവർ ആണ് സെമി ഫൈനലിൽ‌. നാളെ കാദറലി സെവൻസിൽ മത്സരമില്ല.