പെരിന്തൽമണ്ണ സെമിയിൽ ഇന്ന് സബാനും ഫിഫാ മഞ്ചേരിയും നേർക്കുനേർ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഇന്ന് പ്രധാന പോരാട്ടം നടക്കുന്നത് പെരിന്തൽമണ്ണ സെവൻസിലാണ്. അവിടെ സെമിയിൽ ഫിഫാ മഞ്ചേരിയും സബാൻ കോട്ടക്കലും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രണ്ടാം പാദ സെമിയാണിത്. ആദ്യ പാദത്തിൽ ഒരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് വിജയിക്കുന്നവർ ഫൈനലിലേക്ക് എത്തും.

ഫിക്സ്ചറുകൾ;

കൊടുവള്ളി;
സ്കൈ ബ്ലൂ എടപ്പാൾ vs മെഡിഗാഡ് അരീക്കോട്

ബേകൽ;
അൽ മദീന vs കെ ആർ എസ് കോഴിക്കോട്

എടത്തനാട്ടുകാര;
മത്സരമില്ല

മുടിക്കൽ;
മത്സരമില്ല

പെരിന്തൽമണ്ണ;
ഫിഫാ മഞ്ചേരി vs സബാൻ കോട്ടക്കൽ

വാണിയമ്പലം;
മത്സരമില്ല

വെള്ളമുണ്ട;
റോയൽ ട്രാവൽസ് കോഴിക്കോട് vs ബെയ്സ് പെരുമ്പാവൂർ