പാണ്ടിക്കാട് ഇന്ന് രണ്ടാം സെമിയിൽ ഫിഫ മഞ്ചേരി കെ എഫ് സി കാളികാവ് പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ചു ടൂർണമെന്റുകളിൽ മത്സരങ്ങൾ നടക്കും. ഒറ്റപ്പാലം, സുൽത്താൻ ബത്തേരി, പെരുമ്പാവൂർ, പാണ്ടിക്കാട്, വളാഞ്ചേരി എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം നടക്കുന്നത്. പാണ്ടിക്കാടിൽ ഇന്ന് സെമി പോരാട്ടമാണ് നടക്കുന്നത്. അവിടെ സെമിയിൽ ഫിഫാ മഞ്ചേരിയും കെ എഫ് സി കാളികാവുമാണ് നേർക്കുനേർ വരുന്നത്. സീസണിലെ എട്ടാം ഫൈനലാകും ഫിഫാ മഞ്ചേരി പാണ്ടിക്കാട് ലക്ഷ്യമിടുന്നത്.

ഫിക്സ്ചറുകൾ;

ഒറ്റപ്പാലം;
ശാസ്താ തൃശ്ശൂർ vs ലിൻഷാ മണ്ണാർക്കാട്

പെരുമ്പാവൂർ;
അഭിലാഷ് കുപ്പൂത്ത് vs ലക്കി സോക്കർ

സുൽത്താൻബത്തേരി;
റോയൽ ട്രാവൽസ് vs കെ ആർ എസ് കോഴിക്കോട്

വളാഞ്ചേരി;
മെഡിഗാഡ് vs ഉഷാ തൃശ്ശൂർ

പാണ്ടിക്കാട്;
ഫിഫാ മഞ്ചേരി vs കെ എഫ് സി കാളികാവ്