മൊറയൂർ സെമിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ vs ലിൻഷാ മണ്ണാർക്കാട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് 6 മത്സരങ്ങൾ നടക്കും. ഇന്ന് മൊറയൂർ സെവൻസിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. മൊറയൂറ് സെവൻസിൽ സെമിലീഗിലെ ആദ്യ മത്സരത്തിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ലിൻഷാ മണ്ണാർക്കാടിനെ നേരിടും. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തോട് ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ലിൻഷാ മണ്ണാർക്കാട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്നെങ്കിലും ലിൻഷയ്ക്ക് വിജയിക്കേണ്ടതുണ്ട്.

ഇന്നത്തെ ഫിക്സ്ചറുകൾ;

തെരട്ടമ്മൽ;
ഫിഫാ മഞ്ചേരി vs അഭിലാഷ് കുപ്പൂത്ത്

തളിപ്പറമ്പ്:
കെ ആർ എസ് കോഴിക്കോട് vs ലക്കി സോക്കർ ആലുവ

തുവ്വൂർ:
എ വൈ സി ഉച്ചാരക്കടവ് vs ലക്കി സോക്കർ ആലുവ

പാലത്തിംഗൽ:
സബാൻ കോട്ടക്കൽ vs ലക്കി സോക്കർ ആലുവ

കൊരങ്ങാട്:

മത്സരമില്ല

മൊറയൂർ:
ലിൻഷാ മണ്ണാർക്കാട് vs സൂപ്പർ സ്റ്റുഡിയോ മലപ്പുറം

കൊപ്പം:
എഫ് സി തൃക്കരിപ്പൂർ vs അൽ മദീന