ഏകപക്ഷീയ ജയവുമായി റോയൽ ട്രാവൽസ് കോഴിക്കോട്

- Advertisement -

മൊറയൂർ അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം മത്സരത്തിലും റോയൽ ട്രാവൽസ് കോഴിക്കോടിന് ഏകപക്ഷീയമാ വിജയം. ആദ്യ ദിവസൻ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എഫ് സി മുംബൈയെ ആണ് തോൽപ്പിച്ചത് എങ്കിൽ ഇന്നലെ ടൗൺ ടീം അരീക്കോടിനായിരുന്നു ദുർവിധി. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തന്നെയാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഇന്നലെയും വിജയിച്ചത്.

ഇന്ന് മൊറയൂർ സെവൻസിൽ ഫ്രണ്ട്സ് മമ്പാട് മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement