മെഡിഗാഡിന് തുടർച്ചയായ മൂന്നാം വിജയം

- Advertisement -

മെഡിഗാഡ് അരീക്കോട് ഫോമിലേക്ക് ഉയരുകയാണ്. ഇന്നലെ എടത്തനാട്ടുകരയിലും വിജയിച്ചതോടെ തുടർച്ചയായ മൂന്ന് വിജയങ്ങൾ നേടാൻ മെഡിഗാഡ് അരീക്കീടിനായി. ഇന്നലെ എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ അൽ മിൻഹാലിനെയാണ് മെഡിഗാഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം.

ഇന്ന് എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ ജയ തൃശ്ശൂർ എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

Advertisement