റോയൽ ട്രാവൽസ് കോഴിക്കോടിന് ഗംഭീര വിജയം

- Advertisement -

റോയൽ ട്രാവൽസ് കോഴിക്കോട് വിജയ വഴിയിൽ തിരിച്ചെത്തി. ഇന്നലെ മുടിക്കൽ സെവൻസിൽ സോക്കർ ഷൊർണ്ണൂരിനെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫോമിലേക്ക് തിരികെയെത്തിയത്‌. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം.

ഇന്ന് മുടിക്കൽ സെവൻസിൽ മത്സരമില്ല.

Advertisement