മെഡിഗാഡ് അരീക്കോടിന് തുടർച്ചയായ ആറാം ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെഡിഗാഡ് അരീക്കോട് തങ്ങളുടെ ഗംഭീര ഫോം തുടരുന്നു. ഇന്നലെ തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിലും മെഡ്ഗാഡ് വിജയിച്ചു. ജിംഖാന തൃശ്ശൂർ ആയിരുന്നു ഇന്ന് മെഡിഗാഡിന്റെ എതിരാളികൾ. തീർത്തും ഏകപക്ഷീയമായ മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മെഡിഗാഡ് സ്വന്തമാക്കിയത്. മെഡിഗാഡ് അരീക്കീടിന്റെ സീസണിലെ തുടർച്ചയായ ആറാം വിജയമാണ് ഇത്.

ഇന്ന് തെരട്ടുമ്മൽ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് സോക്കർ ഷൊർണ്ണൂരിനെ നേരിടും