മാതാംകുളം അഖില കേരള സെവൻസിൽ ഫൈറ്റേഴ്സ് വലിയപറമ്പ് ഫൈനലിൽ

Received 298626285685768

മാതാംകുളം അഖില കേരള സെവൻസിൽ FIGHTERS വലിയപറമ്പ് ഫൈനലിൽ. AANDALUS MAEDICARE PULIYEMARAMBU MCU SOCCER 2022 മാതാംകുളം സംഘടിപ്പിച്ച അഖില കേരള സെവൻസിൽ TOWN TEAM പലപ്പെട്ടിക്ക് ഫൈനൽ കാണാൻ ആയില്ല. പലപ്പെട്ടിയെ മറികടന്നു കൊണ്ട് വലിയപറമ്പ് മുന്നേറി. ഇന്ന് നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ 3 ഗോൾ വലിയപറമ്പും 1 ഗോൾ പലപ്പെട്ടിയും നേടി .

ഇന്ന് മാതാംകുളം സ്റ്റേഡിയത്തിൽ രണ്ടാം സെമിയിൽ KMG KRSC KOZHIKODEന്റെ ടീമുമായി യുവ നീരോൽപലവും, AL MADEENA ചെറുപ്പളശേരിയുടെ റഹീം, ഷബീബ്, സഫീർ നൈജീരിയൻ താരം ബെല്ലാക്ക് എന്നിവരുമായി HOT CHICK പറമ്പിൽപ്പീടിക സ്പോൺസർ ചെയ്യുന്ന ഉദയ പറമ്പിൽപ്പീടികയും നേർക്കുനേർ വരും.

Previous articleകേരള പ്രീമിയർ ലീഗ്, സായ് കൊല്ലവും കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു
Next articleരാജസ്ഥാന് മുന്നിൽ വിറച്ചെങ്കിലും അവസാനം ഗോകുലം കേരള തിരിച്ചുവന്നു