വളാഞ്ചേരിയിൽ അൽ മദീനയ്ക്ക് തോൽവി

- Advertisement -

അൽ മദീന ചെർപ്പുളശ്ശേരിക്ക് വളാഞ്ചേരിയിൽ അപ്രതീക്ഷിത പരാജയം. ഇന്നലെ വളാഞ്ചേരിയിൽ ഇറങ്ങിയ അൽ മദീനയെ കേ എഫ് സി കാളികാവ് ആണ് തോൽപ്പിച്ചത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു കെ എഫ് സി കാളികാവിൻ്റെ വിജയം. സീസണിൽ ഇതാദ്യമായാണ് കാളികാവ് അൽ മദീനയെ പരാജയപ്പെടുത്തുന്നത്. ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോൾ ഒക്കെ അൽ മദീനയ്ക്കായിരുന്നു വിജയം.

ഇന്ന് വളാഞ്ചേരിയിൽ കെ അർ എസ് കോഴിക്കോട് ജയ തൃശ്ശൂരിനെ നേരിടും.

Advertisement