വിജയം തുടർന്ന് അൽ മദീന ചെർപ്പുളശ്ശേരി

- Advertisement -

സെവൻസിലെ വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരി അവരുടെ വിജയ പരമ്പര തുടരുന്നു. വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ ആണ് ഇന്ന് അൽ മദീന വിജയം സ്വന്തമാക്കിയത്. ഇന്ന് നടന്ന പോരാട്ടത്തിൽ ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട അൽ മദീന എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മദീന വിജയിച്ചത്.

നാളെ വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് എ എഫ് സി അമ്പലവയലിനെ നേരിടും.

Advertisement