അൽ മദീനയെ അഭിലാഷ് കുപ്പൂത്ത് തോൽപ്പിച്ചു

- Advertisement -

അൽ മദീന ചെർപ്പുളശ്ശേരിക്ക് അപ്രതീക്ഷിത തോൽവി. ഇന്ന് മുടിക്കൽ സെവൻസിൽ അഭിലാഷ് കുപ്പൂത്ത് ആണ് അൽ മദീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അഭിലാഷ് കുപ്പൂത്തിന്റെ വിജയം. അവസാന എട്ടു മത്സരങ്ങൾക്കിടയിൽ അൽ മദീനയുടെ രണ്ടാം പരാജയം മാത്രമാണിത്. അഭിലാഷിന് ആണെങ്കിൽ ഇത് സീസണിൽ മൂന്നാം ജയം മാത്രമാണ്.

Advertisement