മങ്കട അഖിലേന്ത്യാ സെവൻസിന്റെ മൂന്നാം രാത്രിയിലെ മത്സരത്തിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ സ്കൈബ്ലൂ എടപ്പാളിനെ ആണ് ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരിന്നു ലിൻഷ ജയിച്ചത്. നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ചു നിൽക്കുകയായിരുന്നു.
ഇന്ന് മങ്കട സെവൻസിൽ ലിൻഷ മണ്ണാർക്കാട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും.













