കുപ്പൂത്തിൽ സെമി ഫൈനലിൽ സമനില

- Advertisement -

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ സെമി ഫൈനലിന്റെ ആദ്യ പാദം സമനിലയിൽ. ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോടും അഭിലാഷ് കുപ്പൂത്തുമായിരുന്നു സെമിയിൽ ഏറ്റുമുട്ടിയത്. ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ച് 2-2 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. ക്വാർട്ടർ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ തോൽപ്പിച്ച് ആയിരുന്നു റോയൽ ട്രാവൽസ് സെമിയിലേക്ക് എത്തിയത്.

നാളെ കുപ്പൂത്തിൽ രണ്ടാം സെമിയിൽ ഫിഫാ മഞ്ചേരി സബാൻ കോട്ടക്കലിനെ നേരിടും.

Advertisement