കോട്ടക്കലിൽ ഇന്ന് അവസാന ക്വാർട്ടർ

Newsroom

സെവൻസിൽ ഇന്ന് 8 മത്സരങ്ങൾ നടക്കും. ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് കോട്ടക്കൽ അഖിലേന്ത്യാ സെവൻസിലാണ്. ഇന്ന് കോട്ടക്കലിൽ സെവൻസിലെ അവസാന ക്വാർട്ടർ ഫൈനലിൽ സബാൻ കോട്ടക്കൽ ബെയ്സ് പെരുമ്പാവൂരുനെ നേരിടും. ഇന്നലെ ഇരിക്കൂഎ സെവൻസിൽ പരാജയം ഏറ്റുവാങ്ങിയ സബാൻ വിജയ പാതയും ലക്ഷ്യം വെച്ചാണ് ഇന്ന് ഇറങ്ങുന്നത്. ഇതിനു മുമ്പ് സീസണിൽ മൂന്ന് തവണ സബാൻ കോട്ടക്കലും ബെയ്സ് പെരുമ്പാവൂരും കളിച്ചിട്ടുണ്ട്. മൂന്ന് തവണയും ജയം സബാൻ കോട്ടക്കലിനായിരുന്നു.

ഇന്നത്തെ ഫിക്സ്ചറുകൾ;

ബേക്കൽ :
ജവഹർ മാവൂർ vs കെ എഫ് സി കാളികാവ്

കൊപ്പം:
എ വൈ സി ഉച്ചാരക്കടവ് vs ശാസ്താ തൃശ്ശൂർ

ഇരിക്കൂർ:
അൽ ശബാബ് vs സോക്കർ ഷൊർണ്ണൂർ

താമരശ്ശേരി:
സൂപ്പർ സ്റ്റുഡിയോ vs അഭിലാഷ് കുപ്പൂത്ത്

വണ്ടൂർ:
മത്സരമില്ല

മണ്ണാർക്കാട്:
ഉഷ തൃശ്ശൂർ vs ഫ്രണ്ട്സ് മമ്പാട്

കോട്ടക്കൽ;
സബാൻ കോട്ടക്കൽ vs ബെയ്സ് പെരുമ്പാവൂർ

മൊറയൂർ:
ഫിഫാ മഞ്ചേരി vs മെഡിഗാഡ് അരീക്കോട്

മങ്കട:
മത്സരമില്ല

ഒളവണ്ണ:
സൂപ്പർ സ്റ്റുഡിയോ vs കെ ആർ എസ്