കോട്ടക്കലിൽ ബെയ്സ് പെരുമ്പാവൂരിന് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

Fanport ©

തുടർ പരാജയങ്ങൾക്ക് ശേഷം ബെയ്സ് പെരുമ്പാവൂരിനെ തേടി ഒരി ജയം എത്തി. കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടന്ന പോരാട്ടത്തിൽ ആണ് ബെയ്സ് പെരുമ്പാവൂർ വിജയിച്ചത്. എ വൈ സി ഉച്ചാരക്കടവ് ആയിരുന്നു ബെയ്സിന്റെ എതിരാളികൾ. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെയ്സ് പെരുമ്പാവൂർ ജയിച്ചത്. സീസണിൽ ഇരുവരും ആദ്യമായി ആണ് ഏറ്റുമുട്ടുന്നത്. ഈ ബെയ്സിന് തങ്ങളുടെ സീസൺ തുടക്കത്തിലെ ഫോമിലേക്ക് തിരികെ പോകാൻ കഴിയുമെന്ന പ്രതീക്ഷ നൽകും.

നാളെ കോട്ടക്കലിൽ നടക്കുന്ന മത്സരത്തിൽ
റോയൽ ട്രാവൽസ് കോഴിക്കോട് എഫ് സി കൊണ്ടോട്ടിയെ നേരിടും.

Fanport ©