കൊണ്ടോട്ടി സെമിയിൽ ആദ്യ പാദത്തിൽ സമനില

- Advertisement -

കൊണ്ടോട്ടിയിലെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ സമനില. ഇന്ന് കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ സെമിയിൽ ഉഷാ തൃശ്ശൂരും കെ ആർ എസ് കോഴിക്കോടും ആയിരുന്നു ഏറ്റുമുട്ടിയത്. മത്സരം 1-1 എന്ന സമനിലയിൽ ആണ് അവസാനിച്ചത്. നാളെ കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോയും തമ്മിൽ ഏറ്റുമുട്ടും.

Advertisement