വേങ്ങര സെവൻസിൽ കെം എം ജി മാവൂർ വിജയക്കൊടി പാറിച്ചു

Krs Sevens

അഖിലേന്ത്യാ സെവൻസിൽ ഇന്ന് വേങ്ങര ടൂർണമെന്റിൽ നടന്ന മത്സരത്തിൽ കെ എം ജി മാവൂരിന് വിജയം. ഇന്ന് എഫ് സി കോണ്ടോട്ടിയെ ആണ് കെ എം ജി മാവൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് പച്ചപ്പട വിജയിച്ചത്. ഈ സീസണിൽ കെ എം ജി മാവൂർ ഗംഭീരമായാണ് കളിക്കുന്നത്.

നാളെ വേങ്ങര സെവൻസിൽ സബാൻ കോട്ടക്കൽ ഉഷാ തൃശ്ശൂരിനെ നേരിടും.