വിജയ വഴിയിൽ തിരിച്ചെത്തി ജവഹർ മാവൂർ

- Advertisement -

അവസാന രണ്ടു ദിവസങ്ങളിൽ ഏറ്റ പരാജയങ്ങളിൽ നിന്ന് കരകയറി ജവഹർ മാവൂരിന് ഇന്ന് വിജയം. ഇന്ന് പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ ആണ് ജവഹർ മാവൂർ ജയം സ്വന്തമാക്കി‌യത്. അഭാാഷ് കുപ്പൂത്തിനെയാണ് ആണ് ജവഹർ മാവൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജവഹറിന്റെ വിജയം. അഭിലാഷിനിത് അവസാന നാലു മത്സരങ്ങളിലെ മൂന്നാം തോൽവിയാണ്.

നാളെ പാലത്തിങ്ങലിൽ എ വൈ സി ഉച്ചാരക്കടവ് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Advertisement