ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ വിജയം തുടരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ വിജയം തുടരുന്നു. വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടന്ന പോരിൽ ഫ്രണ്ട്സ് മമ്പാടിനെയാണ് സൂപ്പർ സ്റ്റുഡിയോ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പർ സ്റ്റുഡിയോയുടെ വിജയം. സൂപ്പർ സ്റ്റുഡിയോ അവസാന 9 മത്സരത്തിൽ 8ലും വിജയിച്ചു നിൽക്കുകയാണ്. ഫ്രണ്ട്സ് മമ്പാട് അവസാന ഏഴ് മത്സരങ്ങളിലും പരാജയപ്പെട്ട് നിൽക്കുകയാണ്

നാളെ വണ്ടൂരിൽ ജവഹർ മാവൂർ ലിൻഷ മണ്ണാർക്കാടിനെ നേരിടും.

ഇന്നത്തെ സെവൻസിലെ ഫലങ്ങൾ.

മണ്ണാർക്കാട് :
അൽ മിൻഹാൽ 1-1 കെ എഫ് സി(മിൻഹാൽ പെനാൾട്ടിയിൽ ജയിച്ചു)

വണ്ടൂർ:
സൂപ്പർ 2-0 ഫ്രണ്ട്സ് മമ്പാട്

കോട്ടക്കൽ:
റോയൽ ട്രാവൽസ് കോഴിക്കോട് 5-1 എഫ് സി കൊണ്ടോട്ടി

വലിയാലുക്കൽ:
മത്സരമില്ല

നീലേശ്വരം:
മെഡിഗാഡ് 0-0 എം ആർ സി (എം ആർ സി പെനാൾട്ടിയിൽ ജയിച്ചു)

മൊറയൂർ:

അൽ ശബാബ് 4-1 അൽ മദീന

മങ്കട:
ഉഷ 1-0 ലിൻഷ

ഒളവണ്ണ:
ലക്കി സോക്കർ 0-1 ജവഹർ മാവൂർ