മറ്റു മത്സരങ്ങളിൽ വിജയം ഇല്ലായെങ്കിലും താരതമ്യേന ദുർബലരായ ടീമുകൾക്ക് എതിരെ ഫിഫാ മഞ്ചേരി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇന്ന് ഫിഫ മാഞ്ചേരി പരാജയപ്പെടുത്തിയത് ഹണ്ടേഴ് കൂത്തുപറമ്പിനെ ആയിരുന്നു. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു ഫിഫയുടെ തകർപ്പൻ പ്രകടനം.3നെതിരെ ആറു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഇതിനു മുമ്പ് കളിച്ച ആറു മത്സരങ്ങളിൽ ഒരു ജയം മാത്രമെ ഫിഫാ മഞ്ചേരിക്ക് ഉണ്ടായിരുന്നുള്ളൂ