ഫിഫാ മഞ്ചേരി സൂപ്പർ സ്റ്റുഡിയോ പോരാട്ടം സമനിലയിൽ

Newsroom

ഫിഫാ മഞ്ചേരിക്ക് തുടർച്ചയായ രണ്ടാം ദിവസവും സമനില‌. ഇന്നലെ തുവ്വൂർ സെവൻസിൽ സമനില വഴങ്ങിയ ഫിഫാ മഞ്ചേരി ഇന്ന് വളാഞ്ചേരിയിലാണ് സമനില വഴങ്ങിയത്. ഇന്ന് വളാഞ്ചേരി സെവൻസിലെ സെമി പോരിൽ കരുത്തന്മാരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഫിഫാ മഞ്ചേരിയുമാണ് ഏറ്റുമുട്ടിയത്. ഇരുടീമുകളും 2 ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു‌.

നാളെ വളാഞ്ചേരി സെവൻസിൽ മത്സരമില്ല