മഞ്ചേരിയിൽ ഹണ്ടേഴിനെ ഗോളിൽ മുക്കി ഫിഫാ മഞ്ചേരി

- Advertisement -

മഞ്ചേരിയിൽ ഇന്ന് നടന്ന മത്സരത്തിൽ ആതിഥേയരായ ഫിഫാ മഞ്ചേരിക്ക് വൻ വിജയം. ഹണ്ടേഴ്സ് കൂത്തുപറമ്പ് ആയിരുന്നു ഫിഫാ മഞ്ചേരിയുടെ ഇന്നത്തെ എതിരാളികൾ. നേരത്തെ മഞ്ചേരിയിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന നിലയിൽ അവസാനിച്ചിരുന്നു. തുടർന്നാണ് മത്സരം വീണ്ടും നടത്തിയത്. ഇന്ന് മത്സരം ഏകപക്ഷീയമായിരുന്നു മത്സരം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് ഫിഫാ മഞ്ചേരി മത്സരം വിജയിച്ചത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നാളെ സബാൻ കോട്ടക്കൽ ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

Advertisement